സാധാരണ മനുഷ്യനെക്കാള്‍ രണ്ടെണ്ണം (ഐ മീന്‍ കണ്ണുകള്‍)കൂടുതല്‍ ഉണ്ടെന്നു കരുതുന്ന പാക്കികളോട് ഒരു വാക്ക് ...
നിന്‍റെയൊക്കെ വല്യമ്മയ്ക്ക് സ്ത്രീധനം കൊടുക്കാന്‍ കരുതി വച്ച മുതുമുത്തച്ഛന്‍റെ മടിക്കുത്തിലെ ഓട്ടക്കാലണ അല്ല ഇന്ത്യ എന്ന മഹാരാജ്യം... ഇനി നിങ്ങള്‍ക്കൊക്കെ അങ്ങനെയൊരു വിചാരമുണ്ടെങ്കില്‍ അതങ്ങ് കൊട്ടാങ്കുച്ചിക്കാട് കവലയില്‍ ചെന്ന് പറഞ്ഞാല്‍ മതി... ഇപ്പറഞ്ഞ തക്കാളികള്‍ക്കൊക്കെ ഒരു വിചാരമുണ്ട് ''അവന്മാരെല്ലാരും എല്ലാം തികഞ്ഞ ഫ്ലവറന്മാരാണെന്ന്''' എല്ലാം വെറുതെയാന്നു ഇപ്പൊ മനസ്സിലായില്ലേ...''
ഹും... കഴിഞ്ഞ നാല് ദിവസമായി മനസ്സിനുള്ളില്‍ എല്ലാം അടച്ചു വച്ച് നീറിപ്പുകയുകയായിരുന്നു ഞാന്‍..
ഇന്ത്യാ പാക്ക് സെമിയുടെ അന്ന് തുടങ്ങിയതാ അവന്മാരുടെ ഈ കൊണാപ്ലിക്കേഷന്‍ ....
ആകാക്ഷയുടെ മുള്‍മുനയില്‍ പാക്കിസ്ഥാന്‍ ടീം ഏഴു വിക്കറ്റ് നഷ്ട്ടത്തില്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുമ്പോ പെട്ടെന്ന് കേബിള്‍ കണക്ഷന്‍ കട്ടായാല്‍ ഒരു ശരാശരി മലയാളി ആദ്യം വിളിക്കുന്നത് കേബിളുകാരുടെ തന്തയ്ക്കായിരിക്കും...
ഇനി ഈ അവരാധം ചെയ്തത് പാക്കികള്‍ കരുതിക്കൂട്ടിയാണെന്നറിഞ്ഞാല്‍ ഒരു ഇന്ത്യക്കാരന്‍ എന്ത് പറയുമോ, അതേ ഞാനും പറഞ്ഞുള്ളൂ...
സൊ വെറുതെ എന്‍റെ ഡീസെന്‍സിയെ തെറ്റിദ്ധരിക്കണ്ടാ ആരും...
അതൊക്കെ പോട്ടെന്ന് വയ്ക്കാം ഇന്ന് രാവിലെ മൈ.. മൈ... (അല്ലെങ്കില്‍ വേണ്ട) മുടി വെട്ടാന്‍ വേണ്ടി ഒരു പാക്കിസ്താനിയുടെ കടയില്‍ ചെന്നപ്പോ ആ നാറി പറയുവാ..,
ആപ് ഇന്ത്യന്‍ ഹേ നാ?
താനൊരു കോപ്പും പറയാതെ മുടി വെട്ടുന്നുണ്ടോ എന്ന് ഞാനും...
അപ്പൊ ലവന്‍ പറയുവാ നിങ്ങടെ സീതാ ദേവിയെ അടിച്ചോണ്ട് പോയ രാവണന്‍റെ നാട്ടുകാരുമായിട്ടാ ഇന്നത്തെ ഫൈനല്‍...
ഓ ലോഗ് ബഹുത് ശക്തിശാലി ഹേ... !!!
അവന്‍റെ വല്യച്ഛന്‍റെ കിണ്ടി...
മറുത്തു വല്ലതും പറഞ്ഞാല്‍ മുടി വെട്ടുന്നതിന്‍റെ കൂടെ എന്‍റെ കഴുത്തും കൂടി വെട്ടിയെടുത്താല്‍ നഷ്ട്ടം അവനല്ലല്ലോ...
ബാര്‍ബര്‍ ഷോപ്പിലെ ലൊടുക്കു ടീവിയില്‍ ഇന്ത്യാ- ശ്രീലങ്ക ഫൈനല്‍ തുടങ്ങുന്നു...
ആദ്യം ദേശീയഗാനം .., അത് കേട്ടതോടെ ലവന്‍ ടീവിയുടെ വോളിയം കുറച്ചു വച്ചു.
ലോകത്തിലെ ഏറ്റവും നല്ല ദേശീയഗാനമായി UNESCO തിരഞ്ഞെടുത്ത എന്‍റെ ദേശീയഗാനത്തിന്‍റെ വോളിയം (അറിഞ്ഞോ അറിയാതെയോ എന്നെനിക്കറിയില്ല ) കുറച്ചു വയ്ക്കുന്നത് നേരിട്ട് അനുഭവിച്ചവന്‍റെ മനോ വികാരം പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകണമെന്നില്ല..
ഇന്ത്യയുടെ കളി തുടങ്ങി ഓരോ റണ്‍ എടുക്കുമ്പോഴും ഞാന്‍ പ്രാര്‍ഥിച്ചു ...
എന്‍റെ ദൈവമേ എനിക്ക് പ്രതികാരം ചെയ്യാന്‍ ഒരു ചാന്‍സ് തരണേ...
ആ ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു ..
ഇരുപത്തി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ലോകകപ്പ് ഇന്ത്യയുടെ നെറുകില്‍...
ആ താ....ളി പുച്ചിച്ച് തള്ളിയ എന്‍റെ ദേശീയഗാനം ലോകം മുഴുവന്‍ ഏറ്റുപാടി...
ഹോസ്ടലിനു താഴെയുള്ള ആ ബാര്‍ബര്‍ ഷോപ്പില്‍ കേള്‍ക്കുമാറുച്ചത്തില്‍ ഞാനും വിളിച്ചു...
ഭാരത് മാതാ കീ.... ജയ്...
ചക്ദേ ഇന്ത്യ....
ഇനി നിങ്ങള്‍ പറ ആ ഹറാംപിറന്നവനെ ഞാന്‍ കുറഞ്ഞ പക്ഷം ഇത്രയും തെറിയെങ്കിലും വിളിക്കണ്ടേ?
NB: പേരറിയാത്ത എന്‍റെ പാക്കി സുഹൃത്തെ ., നിനക്കുള്ള പണി ഞാന്‍ പെന്‍റിങ്ങില്‍ വച്ചിട്ടുണ്ട്രാ...
2011 ലെ എന്‍റെ ഫസ്റ്റ് ടാര്‍ജെറ്റ് നീയാടാ.. (മലയാളത്തില്‍ എഴുതിയ ഭീഷണി അവന്‍ വായിക്കത്തില്ലാന്നു 250 % ഗ്യാരണ്ടിയുള്ളത് കൊണ്ടല്ലേ ഇതിപ്പോ പോസ്റ്റ് ചെയ്തത്... ആരും ചെന്ന് പറഞ്ഞേക്കല്ലേ... )
ഹ ഹ you siad it Man..ഒരു സാധാ ഇന്ത്യന്‍ citizen ന്‍റെ എല്ലാ വികാരങ്ങളും ഉണ്ടായിരുന്നു അതില്‍...ഉള്ളത് പറയാല്ലോ ഈ പക്കി കളെ കൊണ്ട് തോറ്റുപോകും...ജോലിയില്‍ വെച്ചു ചില വിവരദോഷികള്‍ ഞാനും പക്കിയാണ് എന്ന രീതിയില്‍ സംസാരിക്കും.അവര്‍ അറിഞ്ഞുകൊണ്ടല്ല കെട്ടോ.അവര്‍ക്ക് നമ്മള്‍ എല്ലാം ഒരുപോലെ ആണ് ഇരിക്കുന്നത്. പക്ഷെ അത് കേള്‍ക്കുമ്പോള്‍ എന്‍റെ ഉള്ളകാല്‍ മുതല്‍ നിറുകം തല വരെ ചൊറിയും.എന്ത് കാര്യം.
ReplyDeletearumathikkan kittiya avasaram nee muthalakkiyille naveene...athu mathi.......paki potte...
ReplyDelete