U S E F U L W E B S I T E S

അക്ഷരങ്ങള്‍ അച്ചടിച്ച്‌ കൂട്ടിയ പുസ്തകത്താളുകളില്‍ നിന്ന് നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ .. ,
കോടിക്കണക്കായ പട്ടിണിപ്പാവങ്ങളുടെയും നിരക്ഷരരുടെയും ഇന്ത്യ... കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ടരോഗികളുടെയും ഇന്ത്യ ..ജട്ക്ക വലിച്ചു വലിച്ചു ചുമച്ചു ചോര തുപ്പുന്നവന്‍റെ ഇന്ത്യ ,
വളര്‍ത്തു നായ്ക്കു കൊടുക്കുന്ന ബേബി ഫുഡില്‍ കൊഴുപ്പിന്റെ അളവ് കുറഞ്ഞു പോയതിനു ഭര്‍ത്താവിനെ ശാസിച്ച് അത്താഴ പട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല , മക്കള്‍ക്ക്‌ ഒരുനേരം വയറുനിറച്ച് വാരിയുണ്ണാന്‍ വക തേടി സ്വന്തം ഗര്‍ഭപാത്രം വരെ വില്‍ക്കുന്ന അമ്മമാരുടെ ഇന്ത്യ...
കൃഷ്നെട്ടനെപ്പോലുള്ള പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യ , ഇന്ത്യയെന്ന മഹാരാജ്യത്തിന്‍റെ സോള്‍.., ആത്മാവ്...
IAS അക്കാദമി വര്‍ഷാവര്‍ഷം അട വെച്ച് വിരിയിച്ചെടുക്കുന്ന നിന്നെപ്പോലുള്ള സ്നോബുകള്‍ക്ക് ഈ ആത്മാവ് തൊട്ടറിയാനുള്ള സെന്‍സുണ്ടാവണം സെന്‍സിറ്റിവിറ്റിയുണ്ടാവണം സെന്‍സിറ്റിബിലിറ്റിയുണ്ടാവണം.(DIALOGUE COURTESY TO SURESH GOPI)
ദേ ഇവിടെ ക്ലിക്കിയാല്‍ ഈപ്പറഞ്ഞതെല്ലാം ഉണ്ടാവും..
official website of govt.of INDIA
http://www.india.gov.in/

നമ്മുടെ KSRTC യും മോഡേണ്‍ ആയി .. അറിഞ്ഞാര്‍ന്നോ?
ദേ ആനവണ്ടിക്കും ഒരു വെബ്സൈറ്റ്
http://www.ksrtcblog.com/


മ്മടെ മോഹന്‍ ലാലേട്ടന് ഒരു ബ്ലോഗുണ്ട് അറിയുവോ?
http://www.blog.thecompleteactor.com/

മമ്മൂക്കയും മോശമൊന്നും അല്ല
http://blog.mammootty.com/
http://www.mammootty.com

നമ്മുടെ ജനപ്രിയ മന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബിനും ഉണ്ട് ഒരു ബ്ലോഗ്‌... http://www.nilapadu.com.
.
.
.
.
.
.
..
.
.