ബ്ലോഗിന്‍റെ മാസ്മരികലോകത്ത് കാലെടുത്തു വയ്ക്കുമ്പോള്‍ എനിക്ക് സ്വന്തമെന്നുപറയാനുണ്ടായിരുന്നത് ഒരു മെയില്‍ ഐഡി യും ഒന്നിനോടും തോല്‍ക്കരുത് എന്ന മനസാക്ഷിയുടെ പിന്തുണയും മാത്രമായിരുന്നു . അങ്ങനെ ഒരു അഡ്രസ്സില്ലാതെ വണ്ടര്‍ അടിച്ചു നില്‍ക്കുമ്പോള്‍ ഉദിച്ച ആശയമാണ് ഹെഡര്‍ ഇമേജ് .
അങ്ങനെ മൂന്നു കൊല്ലത്തിനുള്ളില്‍ പതിനേഴോളം ഹെഡറുകള്‍ മാറ്റി മാറ്റിയിട്ടു . അവയില്‍ ചിലത് ദാ ഇവിടെ...





