Saturday, January 08, 2011

നവീനിസം ഇന്ന് മുതല്‍ 17 ഭാഷകളില്‍ ...



49 രാജ്യങ്ങളിലായി ഇരുപത്തിരണ്ടോളം ഭാഷകള്‍ സംസാരിക്കുന്ന ചാച്ചന്‍റെ മാന്യ ആരാധകരുടെ നിരന്തരമായ ആവശ്യം മാനിച്ച് നവീനിസം ഇന്ന് മുതല്‍ 17 ഭാഷകളില്‍ ...
നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ 'അട്ടപ്പാടി'യിലുള്ള ആരാധകര്‍ തല്‍ക്കാലം നേപ്പാളി ഭാഷയിലോ ബങ്കാളി ഭാഷയിലോ ബ്ലോഗ്‌ വായിച്ചു പണ്ടാരമടങ്ങുക...

അപ്പൊ എല്ലാം പറഞ്ഞത് പോലെ...ഇത്തിരി തിരക്കുണ്ടേ...
ദേ..., ഗ്രീക്കിലെ രാജകുമാരി ഓണ്‍ ലൈനില്‍ ...

''ആ.. പറയെടീ മോളൂ.. ... നിന്‍റെ നവീനച്ചാച്ചനാ...''

ഞങ്ങള്‍ ഒരു വീഡിയോ ചാറ്റ് നടത്തിയിട്ട് വരാമേ... ഡോണ്ട് ഡിസ്റ്റര്‍ബ് മീ ഇന്‍ ബിറ്റ്വീനേ ...pleeeeeese...

just click on any languages to read....

ഇംഗ്ലിഷ്
ഗ്രീക്ക്
ഗുജറാത്തി
ഹിന്ദി
കന്നഡ
മറാത്തി
നേപ്പാളി
പേര്‍ഷ്യന്‍
പഞ്ചാബി
റഷ്യന്‍
സംസ്കൃതം
സെര്‍ബിയന്‍
തമിഴ്
തെലുങ്ക്
ഉര്‍ദു
ബംഗാളി.
.
.
.
വിവരങ്ങള്‍ക്ക് കടപ്പാട്.. ഗൂഗിള്‍ ആന്‍ഡ്‌ ബെര്‍ലിച്ചായന്‍...

2 comments:

  1. അല്ല എന്തുവാ ചെക്കാ ഇത്?.. പല ഭാഷയില്‍ മലയാളം എഴുതിയാല്‍ മറ്റു ഭാഷ യില്‍ എങ്ങെനെ വായിക്കും..അവര്‍ക്ക് അത് അറിയണം എങ്കില്‍ മലയാളം അറിയണ്ടേ?

    ReplyDelete
  2. ഒരു തമാശ പറഞ്ഞാല്‍ പോലും മനസിലാകാത്ത വിഡ്ഢിക്കൂഷ്മാണ്ടത്തെ ആണല്ലോ കര്‍ത്താവേ നീ എനിക്ക് ambassidor ആയിട്ട് തന്നത്?

    ReplyDelete