MY LOGIC

ടെന്‍ഷനടിച്ച് അബ്ബ് തള്ളി നില്‍ക്കുന്നവനോട് വേദാന്തം പറയാന്‍ ഞാനില്ല.
'എന്തിനെയും ഒരു 'വാടാ പോടാ' അപ്രോച്ചിലൂടെ കണ്ടാല്‍ ടെന്‍ഷന്‍റെ ആവശ്യമേയില്ല',എന്ന സൈക്കോ സോഷ്യല്‍ തിയറിയില്‍ അടിയുറച്ചു വിശ്വസിക്കുന്നവരോട് എനിക്ക് ആരാധനയാണ് ...
നഷ്ടങ്ങളെ ഓര്‍ത്ത് കണ്ണ് നനയ്ക്കുന്നതിനേക്കാള്‍ എനിക്കിഷ്ട്ടം
'കാത് കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും ' എന്ന ലോജിക്കില്‍ വിശ്വസിക്കാനാണ്...

If you can keep your head when all about you
Are losing theirs and blaming it on you;
If you can dream---and not make dreams your master;
If you can think---and not make thoughts your aim,
If you can meet with Triumph and Disaster
And treat those two imposters just the same
If you can talk with crowds and keep your virtue,
Or walk with Kings---nor lose the common touch,
Yours is the Earth and everything that's in it,
And---which is more---you'll be a Man, my son!