tag:blogger.com,1999:blog-7247797835538011110.post677937452976430353..comments2023-03-22T04:38:54.592-07:00Comments on നവീനിസം !!!: നേഴ്സുമാര്‍ക്കെന്താ ലതില്ലേ?naveenjjohnhttp://www.blogger.com/profile/04419361935738500483noreply@blogger.comBlogger5125tag:blogger.com,1999:blog-7247797835538011110.post-6920693826354341522011-12-23T00:21:11.991-08:002011-12-23T00:21:11.991-08:00HRIDAYAM NIRANJA XMAS,PUTHUVALSARA AASHAMSAKAL.......HRIDAYAM NIRANJA XMAS,PUTHUVALSARA AASHAMSAKAL..............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7247797835538011110.post-44911814249184977822011-12-10T00:04:09.768-08:002011-12-10T00:04:09.768-08:00ചെയ്യാത്ത വേലയ്ക്കു നോക്കുകൂലി വാങ്ങിച്ചിരുന്ന ഒരു...ചെയ്യാത്ത വേലയ്ക്കു നോക്കുകൂലി വാങ്ങിച്ചിരുന്ന ഒരു നാട്ടില്‍ ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം കിട്ടുന്നില്ല എങ്കില്‍ ആരെയാണ് കുറ്റം പറയേണ്ടത്?

വാങ്ങിക്കുന്ന എന്ന് തിരുത്തൂ..ഇപ്പോഴും നോക്കുകൂലി ഉണ്ട്.

നല്ല എഴുത്ത് ..രോക്ഷം തിളക്കട്ടേ..ഇനിയും, അനീതിക്കെതിരെയുള്ള പ്രതികരണത്തില്‍ പങ്കുചേരുന്നു.

ആശംസകള്‍സ്..!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-7247797835538011110.post-79951058765639054502011-12-09T20:15:35.749-08:002011-12-09T20:15:35.749-08:00നഴ്സുമാര്‍ ചെയ്യുന്നത് അക്ഷരാര്‍ത്ഥത്തില്‍ ജീവകാര...നഴ്സുമാര്‍ ചെയ്യുന്നത് അക്ഷരാര്‍ത്ഥത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനമാണ്. ഓരോ മനുഷ്യജീവിക്കും അവരുടെ പരിചരണം ആവശ്യമായി വരും. നഴ്സുമാരുടെ സഹായം സ്വീകരിക്കാത്ത ആരും മനുഷ്യ കുലത്തില്‍ ജീവിച്ചിരിപ്പുണ്ടാവില്ല. അങ്ങനെയുള്ള ഒരു വിഭാഗത്തെ തെരുവിലിട്ട് തല്ലിച്ചതയ്ക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കുന്നവരെ മനുഷ്യരായി പരിഗണിക്കാനാവുമോ? ഒരുപാടു പ്രതീക്ഷകളുമായി നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന യുവതീ യുവാക്കള്‍ക്കു മുന്നില്‍ നിരന്നു കിടക്കുന്ന വഴി ക്രൂരമര്‍ദനത്തിന്റേതും നിറഞ്ഞ അനീതിയുടേതുമാകുന്നത് ഏതു ന്യായവിധിയുടെ അടിസ്ഥാനത്തിലാണു നീതീകരിക്കാനാവുക?

ഇത്തരം കാടത്തം കേരളത്തില്‍ വേണ്ട. ശക്തരായ മാനേജ്മെന്റുകള്‍ ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും കുട പിടിക്കുന്ന ശൈലി സര്‍ക്കാര്‍ ഉടന്‍ ഉപേക്ഷിക്കണം. നഴ്സുമാരെ മര്‍ദിച്ചത് ആരെന്നു കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടിയാണുണ്ടാകേണ്ടത്. ഇത്തരം ആശുപത്രികളിലെ സേവന വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കാനും സര്‍ക്കാര്‍ ഇടപെടണം. അത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ആശുപത്രികള്‍ ഉടന്‍ അടച്ചുപൂട്ടിക്കുകയോ സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയോ ചെയ്യണം. അതിനുള്ള നട്ടെല്ല് കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്ന ആര്‍ക്കെങ്കിലുമുണ്ടോ?

http://anilphil.blogspot.com/2011/12/blog-post_09.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-7247797835538011110.post-69597307506711495862011-12-07T07:09:51.876-08:002011-12-07T07:09:51.876-08:00തൂവെള്ള വസ്ത്രത്തിൽ പുഞ്ചിരി തൂകുന്ന മുഖവുമായി നിൽ...തൂവെള്ള വസ്ത്രത്തിൽ പുഞ്ചിരി തൂകുന്ന മുഖവുമായി നിൽക്കുന്ന പാവം നഴ്സുമാരുടെ രോദനം ആരും കാണാതെ പോകുന്നു. കഷ്ടം.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7247797835538011110.post-41247446332897391712011-12-07T06:53:51.383-08:002011-12-07T06:53:51.383-08:00This is what we called democracy..നമ്മുടെ നേതാക്കന...This is what we called democracy..നമ്മുടെ നേതാക്കന്മാര് കാണേണ്ടവ കാണാതിരിക്കാന്‍ ഉള്ള കഴിവിന് ലോകത്തിന്റെ പരമോന്നത ബഹുമതി ലഭിച്ചവര്‍ അന്ന് ഇന്നാണോ മണ്ടാ നീ അറിയുന്നത് !!!!ajyhttps://www.blogger.com/profile/15651466674423514385noreply@blogger.com