tag:blogger.com,1999:blog-7247797835538011110.post1512304785286972087..comments2023-03-22T04:38:54.592-07:00Comments on നവീനിസം !!!: എച്ച്യൂസ്മീ.... നിങ്ങളിത്തിരി ഓവറല്ലേ?naveenjjohnhttp://www.blogger.com/profile/04419361935738500483noreply@blogger.comBlogger10125tag:blogger.com,1999:blog-7247797835538011110.post-51424590024329185312012-07-19T22:01:48.385-07:002012-07-19T22:01:48.385-07:00ഇത് വായിക്കാന്‍ ഞാന്‍ കുറെ വൈകിപ്പോയി...എന്തായാലും...ഇത് വായിക്കാന്‍ ഞാന്‍ കുറെ വൈകിപ്പോയി...എന്തായാലും കോമഡി സ്റ്റാര്‍സും അവന്റെ കോപ്രായങ്ങളും ഇപ്പോഴും നില നില്‍ക്കുന്നത് കൊണ്ട് അഭിപ്രായം ഇപ്പോഴും പ്രസക്തം ! കുറെ നാളായിട്ട് തോന്നുന്ന ഒരു കാര്യമാണ് നവീന്‍ പറഞ്ഞത്........ .,എനിക്ക് മാത്രേ ഇത് തോന്നിയുള്ളൂ എന്നാണ് ഞാന്‍ കരുതിയിരുന്നത്..ഇവിടെ ഒരാള്‍ പോലും പ്രതികൂലിച് കമന്റ്സ് ഇടാത്തത് കണ്ടപ്പോ മനസിലായി ജഗദീഷ് എന്ന കോമാളിയുടെ പ്രേക്ഷക പ്രീതി..എല്ലാര്ക്കും മനസിലായിട്ടും ഏഷ്യാനെറ്റിനും ആ പരിപാടിയുടെ സംവിധായകനും മനസിലായില്ല..ആ പരിപാടിക്ക് എന്തിനാണ് ഒരു പെണ് അവതാരക ? എല്ലാം അയാള്‍ തന്നെയാണ് ചെയ്യുന്നത്.ഇടവേള അന്നൌന്‍സ് ചെയ്യാന്‍ മാത്രമാണ് അവള്.. ,, ഇന്‍ ഹരിഹര്‍ നഗര്‍ ഒക്കെ കണ്ടാല്‍ ഇപ്പോഴും ചിരിച്ചു പോകും..പക്ഷെ ഇപ്പോള്‍ തോന്നുന്നു അത സംവിധായകരുടെ മാത്രം കഴിവായിരുന്നു എന്ന്..ഇത്രയും അരസികനായ ഒരാള്‍ക്ക് അത് ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നെയില്ല..Anonymousnoreply@blogger.comtag:blogger.com,1999:blog-7247797835538011110.post-10065248839748179692011-06-13T01:02:41.256-07:002011-06-13T01:02:41.256-07:00നവീനെ,
താങ്കള്‍ പറഞ്ഞത് ശരിയായില്ല...
പറഞ്ഞത് ശ...നവീനെ,
താങ്കള്‍ പറഞ്ഞത് ശരിയായില്ല...

പറഞ്ഞത് ശരിയായില്ല എന്ന് ഉദ്ദേശിച്ചത് ഇതിലും കുറച്ചു കൂടി സ്ട്രോങ്ങ് ആയി പറയണമായിരുന്നു എന്നാണ്..!

ടൈപ്പ് ചെയ്യാനുള്ള മടി കാരണമാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടാതിരുന്നത് ഞാന്‍...

കുറച്ചു നല്ല കലാകാരന്മാരുടെ പ്രകടനം കൂടി മിസ്സ് ആകുന്നു ഈ വിവരമില്ലാത്ത വിടുവായന്റെ വിഡ്ഢിത്തരങ്ങള്‍ കാരണം.. ആദ്യം ആ പരിപടിയുടെ ജഡ്ജ് ആരുന്നു ഈ കൂപമണ്ടൂകം, പിന്നെ ആ പരിപാടി മൊത്തത്തില്‍ ഹൈജാക്ക് ചെയ്തു അങ്ങേര്.. ആ പരിപാടി അവതരിപ്പിക്കുന്ന കൊച്ചിന് ഒരു ചാന്‍സ് പോലും കൊടുക്കാതെ, അവതരണം വരെ അവന് ഏറ്റെടുത്തു... ചീഫ് (ചീപ്??) ജഡ്ജ് എന്ന് പോസ്റ്റ് മാറ്റി.. അവന്റെ ജഡ്ജ്മെന്റ് കേള്‍ക്കുന്നതിലും ഭേദം തൂങ്ങി ചവുന്നതാണ് എന്ന് തോന്നി പോകുന്നു.. വേറെ ആര്‍ക്കും സംസാരിക്കാന്‍ അവസരം കൊടുക്കാതെ വളുവളാ എന്തൊക്കെയോ പൊട്ടത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് കാണുമ്പൊള്‍ കരണക്കുറ്റിക്ക് ഒന്ന് പൊട്ടിക്കാന്‍ തോന്നും.. ഹോ ഇവനെ ആ നമ്മള് തമ്മില്‍ എങ്ങാനും കൂടുതല്‍ കാലം അവതരിപ്പിക്കാന്‍ ആക്കിയിരുന്നെങ്കില്‍,

ഒന്നുടെ പറയട്ടെ, കുറച്ചൂടെ സ്ട്രോങ്ങ് ആക്കരുന്നു.. :)വി ബി എന്‍https://www.blogger.com/profile/00437649496845192853noreply@blogger.comtag:blogger.com,1999:blog-7247797835538011110.post-89578781047199151072011-06-12T23:19:09.845-07:002011-06-12T23:19:09.845-07:00You said it.You said it.Anonymousnoreply@blogger.comtag:blogger.com,1999:blog-7247797835538011110.post-65735048138926739132011-06-12T11:39:13.394-07:002011-06-12T11:39:13.394-07:00നനീന് നീ പറഞ്ഞത് നൂറു ശതമാനവും ശരിയാ.. ഞാന്‍ പലപ്...നനീന് നീ പറഞ്ഞത് നൂറു ശതമാനവും ശരിയാ.. ഞാന്‍ പലപ്പോളും പറയാന്‍ ആഗ്രഹിച്ച കാര്യം..പണ്ട് ഇവന്റെ ഒക്കെ തമാശ കേട്ടു ചിരിച്ച മിക്കവര്‍ക്കും ഇപ്പൊ അത് കാണുമ്പോള്‍ ഓക്കാനം വരും..പിന്നെ നമ്മള് പറഞ്ഞാലും ഇല്ലങ്ങിലും ഇവര്‍ ഒക്കെ മാറില്ല...പറഞ്ഞാല്‍ നമ്മള് നാറും അതായതു..ചീഞ്ഞവനെ ചുമന്നാല്‍ ചുമന്നവന് നാറും .. അത്ര തന്നെ.. അപ്പോള്‍ നമ്മെള്ക്ക് ചെയ്യാവുന്ന ഒറ്റ കാര്യം ടി.വി ചാനല്‍ മാറ്റുക.. അല്ലേല്‍ ഓഫ് ചയ്തു പോയി "എത്രയും ദയ ഉള്ള മാതാവേ " എന്നു ചൊല്ലുക..ajyhttps://www.blogger.com/profile/15651466674423514385noreply@blogger.comtag:blogger.com,1999:blog-7247797835538011110.post-60241562904590181292011-06-12T11:37:11.419-07:002011-06-12T11:37:11.419-07:00നനീന് നീ പറഞ്ഞത് നൂറു ശതമാനവും ശരിയാ.. ഞാന്‍ പലപ്...നനീന് നീ പറഞ്ഞത് നൂറു ശതമാനവും ശരിയാ.. ഞാന്‍ പലപ്പോളും പറയാന്‍ ആഗ്രഹിച്ച കാര്യം..പണ്ട് ഇവന്റെ ഒക്കെ തമാശ കേട്ടു ചിരിച്ച മിക്കവര്‍ക്കും ഇപ്പൊ അത് കാണുമ്പോള്‍ ഓക്കാനം വരും..പിന്നെ നമ്മള് പറഞ്ഞാലും ഇല്ലങ്ങിലും ഇവര്‍ ഒക്കെ മാറില്ല...പറഞ്ഞാല്‍ നമ്മള് നാറും അതായതു..ചീഞ്ഞവനെ ചുമന്നാല്‍ ചുമന്നവന് നാറും .. അത്ര തന്നെ.. അപ്പോള്‍ നമ്മെള്ക്ക് ചെയ്യാവുന്ന ഒറ്റ കാര്യം ടി.വി ചാനല്‍ മാറ്റുക.. അല്ലേല്‍ ഓഫ് ചയ്തു പോയി "എത്രയും ദയ ഉള്ള മാതാവേ " എന്നു ചൊല്ലുക..ajyhttps://www.blogger.com/profile/15651466674423514385noreply@blogger.comtag:blogger.com,1999:blog-7247797835538011110.post-62166502475142059932011-06-12T09:38:05.208-07:002011-06-12T09:38:05.208-07:00ഈ കുറെ നാളുകളിൽ
നമ്മുടെയൊക്കെ മെഗാസ്റ്റാർസിന്റെ
പ...ഈ കുറെ നാളുകളിൽ
നമ്മുടെയൊക്കെ മെഗാസ്റ്റാർസിന്റെ
പ്രകടനങ്ങളുമെത്രയോ ഓവർ ആയിരുന്നു
തിലകനെയവർ ഗറ്റൗട്ടടിച്ചു,
കമലാഹാസനൊരു ഭ്രഷ്ട്,
മന്മോഹൻ സിംഗിനെ വരെ
ഗറ്റൗട്ടടിക്കാൻ പത്രങ്ങൾ പാടുപെടുന്നു
പ്രതിപക്ഷവും ഒട്ടും പിന്നിലല്ല.
പിന്നെ കോടികൾ തട്ടിയെടുത്താലും
ചിലരെ പൂമാലയിട്ടു സ്വീകരിക്കും കുറെ പേർ
തട്ടിയെടുത്തതിൽ നിന്നിത്തിരി
അവർക്കും അലോട്ടു ചെയ്താൽ മതി
ഈ മഹാന്മാരുടെയൊക്കെ ഓവർപ്രകടനങ്ങൾ
കണ്ട് അണ്ണാ ഹസാരെയെന്നൊരാൾ
ഉപവാസത്തിലും...

എന്തിനേറെപ്പറയുന്നു!!!
ഈ മലയാളം ബ്ളോഗ്ക്കൂട്ടിലു വരെ
ചെകുത്താന്മാരുടെയും, ദു:ശ്ശാസനന്മാരുടെയും
ഓവർപ്രകടനങ്ങളല്ലേ സുഹൃത്തേ
നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്
ആരുടെയെങ്കിലും ഓവർപ്രകടനം
സഹിക്കുന്നില്ലെങ്കിൽ ടി വി ഓഫ്
ചെയ്യണം ഇലക്ടിസിറ്റിക്കൊക്കെ
വളരെ ക്ഷാമമുള്ള കാലമല്ലേ

Ajayajaypisharodyhttps://www.blogger.com/profile/03571856159174794380noreply@blogger.comtag:blogger.com,1999:blog-7247797835538011110.post-31499599090597461722011-06-12T09:32:37.285-07:002011-06-12T09:32:37.285-07:00ശരിയാണ്. ഇന്‍ ഹരിഹര്‍നഗറിലെ ജഗദീഷിന്റെ നല്ല ഹാസ്യം...ശരിയാണ്. ഇന്‍ ഹരിഹര്‍നഗറിലെ ജഗദീഷിന്റെ നല്ല ഹാസ്യം 2 ഹരിഹര്‍നഗറും ഗോസ്റ്റ് ഹൌസും എത്തിയപ്പോഴേക്കും ബോറടിപ്പിക്കുന്നതായി മാറി.സുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-7247797835538011110.post-91182902476508277812011-06-12T09:32:16.485-07:002011-06-12T09:32:16.485-07:00ഈ കുറെ നാളുകളിൽ നമ്മുടെയൊക്കെ മെഗാസ്റ്റാർസിന്റെ
പ...ഈ കുറെ നാളുകളിൽ നമ്മുടെയൊക്കെ മെഗാസ്റ്റാർസിന്റെ
പ്രകടനങ്ങളുമെത്രയോ ഓവർ ആയിരുന്നു തിലകനെയവർ ഗറ്റൗട്ടടിച്ചു, കമലാഹാസനൊരു ഭ്രഷ്ട്, മന്മോഹൻ സിംഗിനെ വരെ ഗറ്റൗട്ടടിക്കാൻ പത്രങ്ങൾ പാടുപെടുന്നു. പ്രതിപക്ഷവും ഒട്ടും പിന്നിലല്ല.കോടികൾ തട്ടിയെടുത്താലും ചിലരെ പൂമാലയിട്ടു സ്വീകരിക്കും കുറെ പേർ. ആ കോടിപ്പണത്തിൽ നിന്നിത്തിരി
അവർക്കും അലോട്ടു ചെയ്താൽ മതി.

ഈ മഹാന്മാരുടെയൊക്കെ ഓവർപ്രകടനങ്ങൾ കണ്ട് അണ്ണാ ഹസാരെയെന്നൊരാൾ ഉപവാസത്തിലും.

ഈ മലയാളം ബ്ളോഗ്ക്കൂട്ടിലു വരെ ചെകുത്താന്മാരുടെയും, ദു:ശ്ശാസനന്മാരുടെയും ഓവർപ്രകടനങ്ങളല്ലേ സുഹൃത്തേ!
നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. ആരുടെയെങ്കിലും ഓവർപ്രകടനം സഹിക്കുന്നില്ലെങ്കിൽ ടി വി ഓഫ് ചെയ്യണം ഇലക്ടിസിറ്റിക്കൊക്കെ വളരെ ക്ഷാമമുള്ള കാലമല്ലേ..

Ajayajaypisharodyhttps://www.blogger.com/profile/03571856159174794380noreply@blogger.comtag:blogger.com,1999:blog-7247797835538011110.post-33858526652849691592011-06-12T07:45:58.172-07:002011-06-12T07:45:58.172-07:00നവീനേ ... പറഞ്ഞത് ഏതാണ്ടൊക്കെ ശരിയാണ്.. ഇദ്ദേഹത്തി...നവീനേ ... പറഞ്ഞത് ഏതാണ്ടൊക്കെ ശരിയാണ്.. ഇദ്ദേഹത്തിന്റെ കോമഡികള്‍ കണ്ടു ശ്വാസം കിട്ടാതെ പൊട്ടി പൊട്ടിച്ചിരിച്ചിട്ടുണ്ട് ഞാന്‍ . എന്നാല്‍ ഹരിഹര്‍ നഗറിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ കണ്ടപ്പോള്‍ ചിരിക്കണമെന്ന് വിചാരിച്ചെങ്കിലും ചിരിക്കാന്‍ പറ്റിയില്ല. അത് ചിലപ്പോള്‍ എന്റെ ആസ്വാദന നിലവാരം താഴ്ന്നത് കൊണ്ടാകും ( വര്‍ഷങ്ങളായി മലയാളം സിനിമ കാണുകയല്ലേ?) അത് എന്തായാലും പകുതി അതിന്റെ സംവിധായകന്റെ തലക്കിട്ടു ഞാന്‍ ചാര്‍ത്തി.. അതൊക്കെ പോട്ടെ..

ഈ കോമഡി പരിപാടി കണ്ടപ്പോള്‍ നവീന്‍ പറഞ്ഞതൊക്കെ തന്നെയന്നു എന്റെ നാവിന്റെ തുമ്പത്തും വന്നു തുള്ളിക്കളിച്ച്ചിട്ടു പോയത്. എന്റെ ഭാഗ്യം കൊണ്ട് അധികം എപിസോഡ് ഒന്നും കാണാന്‍ സാധിച്ചിട്ടില്ല.. എന്നാലും കണ്ടിടത്തോളം ഈ സാര്‍ കുറച്ച ഓവര്‍ ആണെന്ന് തന്നെയാണ് എന്റെയും അഭിപ്രായം.

അല്ല ഇതൊക്കെ പറഞ്ഞു കൊടുക്കാന്‍ നമ്മളാരു? അദ്ദേഹത്തിന്റെ ഇഷ്ടം.. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം ..

ഇത് വഴി പോയപ്പോള്‍ ഒന്ന് തെറ്റി കയറിയതാണ് എന്നാലും ഇഷ്ടപ്പെട്ടു കേട്ടോ.maneesh mathaihttps://www.blogger.com/profile/11689331737567021125noreply@blogger.comtag:blogger.com,1999:blog-7247797835538011110.post-16334687536388356862011-06-12T07:03:14.307-07:002011-06-12T07:03:14.307-07:00ഒരു സംശയവും ഇല്ല
ഇത്തിരി അല്ല , ഒത്തിരി ഓവര്‍ ആണ് ...ഒരു സംശയവും ഇല്ല
ഇത്തിരി അല്ല , ഒത്തിരി ഓവര്‍ ആണ് ജഗദീഷ് പലപ്പോഴും.
അറിവ് കൂടിയാലും കുഴപ്പം എന്ന ലൈന്‍ .
സ്റ്റേജിലെ ഈ കോപ്രായം കളി അരോചകമാണ് എന്ന് എല്ലാര്ക്കും മനസ്സിലായിട്ടും മനസ്സിലാകാതെ ഏക ആള് ജഗദീഷ് ആണ്.
പറഞ്ഞ പോലെ എന്തിനു ഇങ്ങിനെ സ്വയം ബോറനായ് അവതരിക്കുന്നു. ഒട്ടും മേച്ച് ആവാത്ത വസ്ത്രങ്ങള്‍.
സത്യം പറയാലോ ജഗദീഷ് ചേട്ടാ
മടുത്തു ട്ടോ .മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.com